Sree Koodathil Sudalai Madaswamy Mutharamma Bhadrakali Temple
കേരളത്തിൽ മാടസ്വാമി മുഖ്യ ദേവനായി കൂടികൊള്ളുന്ന അതിപുരാതന ക്ഷേത്രമാണ് കൂടത്തിൽ മാടസ്വാമി കോവിൽ
Madaswamy Temple
Located just 1 km south of Alappuzha town, Lord Madaswamy Temple is a spiritual landmark with over a century of history. The temple was originally built more than 100 years ago when Tamil devotees brought Lord Madaswamy from Tenkasi village in Tamil Nadu.
In 2010, the temple was reconstructed, maintaining its spiritual essence while enhancing the structure for future generations.
തെങ്കാശിയിൽ നിന്നും തമിഴ്മക്കൾ കൊണ്ട് വന്നു ആരാധിച്ചതാണ്
മാടസ്വാമി, കേരളത്തിലെ ആലപ്പുഴ ടൗണിൽ 1km മാറി അമ്പലപ്പുഴ താലൂക്കിൽ ജില്ലാ കോർട്ട് വാർഡിൽ വടക്ക് ദർശമായി കുടിയിരുക്കുന്ന അപൂർവ ക്ഷേത്ര ആണ് ശ്രീ കൂടത്തിൽ മാടസ്വാമി ക്ഷേത്രം
പ്രതിഷ്ഠാദിനം മീന മാസത്തിലേ മകം നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി അമ്പലപ്പൂഴ ബ്രഹ്മശ്രീ പൂതൂ മന വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശാ ഷാൽ പൂജകൾ നടത്തപ്പെടുന്നു
പ്രതിഷ്ഠാദിനം മീന മാസത്തിലേ മകം നക്ഷത്രത്തിൽ ക്ഷേത്രം തന്ത്രി അമ്പലപ്പൂഴ ബ്രഹ്മശ്രീ പൂതൂ മന വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിശാ ഷാൽ പൂജകൾ നടത്തപ്പെടുന്നു
Deities Worshipped
അരാധിക്കപ്പെടുന്ന ദേവതകൾ
Lord Madaswamy
ലോർഡ് മാടസ്വാമി
Son of Lord Shiva and Goddess Parvathy, the main deity.
ലോർഡ് ശിവന്റെയും പാർവതിയമ്മയുടെയും പുത്രൻ, പ്രധാന പ്രതിഷ്ഠ.
Goddess Mutharamma മുത്താരമ്മ
Worshipped along with Madaswamy.
മാടസ്വാമിയോടൊപ്പം ആരാധിക്കപ്പെടുന്നു.
Goddess Bhadrakali ഭദ്രകാളി
Given equal respect and rituals.
സമാനമായ പാരമായിട്ടുള്ള പൂജകളും അഭിഷേകങ്ങളും ലഭിക്കുന്നു
Other Deities Include: മറ്റ് ദേവതകൾ:
Yakshiamma
യക്ഷിയമ്മ
Nagayakshi
നാഗയക്ഷി
Nagarajav
നാഗരാജാവ്
Rakshas
രക്ഷസ്
Yogeshwaran
യോഗേശ്വരൻ
വഴിപ്പാട്
| വഴിപാട് | വില (₹) |
|---|---|
| കളഭാഭിഷേകം | 25001 |
| നടയിൽ ഗുരുതി | 10001 |
| ഉദയാസ്തമന പൂജ | 8001 |
| അറുനാഴി | 1551 |
| അരവണ | 501 |
| ഒരുദിസത്തെ പൂജ | 701 |
| ദേവിപൂജ | 351 |
| കുങ്കുമാഭിഷേകം | 601 |
| മുഴുക്കാപ്പ് | 501 |
| കടും പായസം | 201 |
| കൂട്ടുപായസം | 251 |
| പാൽപായസം | 71 |
| മുഖംചാർത്ത് | 201 |
| ചോറൂണ് | 101 |
| തുലാഭാരം | 51 |
| കൈവട്ട ഗുരുതി | 51 |
| രക്ത പുഷ്‌പാഞ്ജലി | 20 |
| സ്വയംവര പുഷ്‌പാഞ്ജലി | 20 |
| ഐക്യസൂക്ത പുഷ്പാഞ്ചലി | 20 |
| ശ്രീസൂക്ത പുഷ്‌പാഞ്ജലി | 20 |
| ഭാഗ്യസൂക്ത പുഷ്പാഞ്ചലി | 20 |
| ആയുസൂക്ത പുഷ്പാഞ്ചലി | 20 |
| ശത്രുസംഹാരം പുഷ്പാഞ്ചലി | 20 |
| അഷ്ടോത്തര ശതം | 20 |
| ലളിത സഹസ്രനാമം | 20 |
| നെയ്യ് വിളക്ക് | 20 |
| വഴിപാട് | വില (₹) |
|---|---|
| കുങ്കുമാർച്ചന | 20 |
| അർച്ചന | 10 |
| വെള്ളനിവേദ്യം | 20 |
| എണ്ണ അഭിഷേകം | 10 |
| നാരങ്ങമാല സമർപ്പണം | 10 |
| ഉടയാടചാർത്ത് | 10 |
| താലിചാർത്ത് | 20 |
| തൊട്ടിൽ സമർപ്പണം | 20 |
| വിദ്യാരംഭം | 20 |
| പുറവിളക്ക് | 20 |
| അടിമ | 20 |
| ഗുരുതി (കരിക്ക് കൊണ്ടുവരണം) | 30 |
| തൃമധുരം | 25 |
| മലർനിവേദ്യം | 20 |
| പുഷ്‌പാഞ്ജലി | 20 |
| അങ്കിചാർത്ത് | 101 |
| കടലചുണ്ടൻ | 61 |
| പുട്ടമൃത് | 61 |
| പൊങ്കൽ | 151 |
| വടമാല | 250 |
| ദസ്‌മാഭിഷേകം | 301 |
| പാലഭിഷേകം | 701 |
| പഞ്ചാമൃതാഭിഷേകം | 1001 |
| തകിടു പൂജ | 10 |
| കോഴി ഉഴിയൽ | 51 |
| വാഹനപൂജ | 101 |
| വഴിപാട് | വില (₹) |
|---|---|
| ഗണപതിഹോമം | 51 |
| വിശേഷാൽ പൂജ | 10007 |
നാഗരാജാവ്
| നൂറുംപാലും | 201 |
| പാലും പഴവും | 30 |
| വിളക്ക് | 10 |
യക്ഷിയമ്മ
| മലർ നിവേദ്യം | 20 |
| വറപൊടി | 61 |
| വിളക്ക് | 10 |
യോഗീശ്വരൻ
| വെള്ളനിവേദ്യം | 20 |
| പാൽപ്പായസം | 71 |
| വിളക്ക് | 10 |
രക്ഷസ്
| പാൽപ്പായസം | 71 |
| വിളക്ക് | 10 |
Unique Features of the Temple
Entirely built using Krishnashila – a rare and sacred black stone known for its spiritual power.
ക്ഷേത്രത്തിന്റെ പ്രത്യേകതകൾ പൂർണമായും കൃഷ്ണശിലയിൽ നിർമ്മിച്ച ക്ഷേത്രം. 5 അടിക്ക് മേൽ ഉയരം ഉള്ള പ്രതിഷ്ട ആണ് മാടസ്വാമി.നാല് ദേവൻമാർ, നാല് ദേവതകൾ ഉള്ള ക്ഷേത്രം എന്ന് അറിയപ്പെടുന്ന.
പ്രത്യേക പൂജകള്‍
ശ്രീ ഭദ്രകാളിക്ക് വെള്ളി ചൊവ്വ ദിവസത്തിൽ രക്ത പൂഷ്പാഞ്ജലി, കൂങ്കുമാഭിഷേകം നടത്തപ്പെടുന്നു. മാടസ്വാമിക്ക് വടമാല, കടുംപായസം, പാൽ, കരിക്ക് അഭിഷേകം.
Annual Festival – 9 Days of Celebrations
വാർഷിക ഉത്സവം – 9 ദിവസത്തെ ആഘോഷം
Every year, the temple hosts a 9-day festival during the Meenam-Medan season (March–April), based on Tamil traditions.
മാർച്ച്-ഏപ്രിൽ മാസങ്ങളിൽ വരുന്ന മീനം-മേഡം കാലഘട്ടത്തിലാണ് തന്ത്രി പ്രമാണിച്ചുള്ള ഈ 9 ദിവസത്തെ ഉത്സവം നടക്കുന്നത്.
അഗ്നി കരക മഹോഝവം മാർച്ച്, ഏപ്രിൽ, (മീനം, മേടം) മാസത്തിൽ 9 ദിവസം അണ് ഉത്സവം. കേരളത്തിൽ ന്റെയും 6 ദിവസം (താലപൊലി വരവ് 2 ദിവസംപറയെടുപ്പ്, ഒരു ദിവസം കരിക്ക് അഭിഷേകം, 3 ദിവസം തിടമ്പ് എടുത്ത് പറയ്ക്ക് എഴുന്നള്ളത്ത്) തമിഴ് നാടിന്റെ 3 ദിവസം ( കോമരം തുള്ളൽ) അണ്. ഒന്നാം ചൊവ്വയിൽ കൊടി കേറി, ഇതിൽ 2nd ചൊവ്വ ഉച്ചയ്ക്ക് കോമരം തുള്ളൽ, രാത്രി 12 മണിക്ക് പൃദൂകൾക്ക് കോമരം ചൂടുകാട്ടിൽ പോയി പൂജ കഴിച്ച് തിരികേ ക്ഷേത്രത്തിൽ വന്ന് പടപ്പ് പൂജ നടക്കുന്നു രണ്ടാം ബുധനാഴ്ച മഞ്ഞൾ നീരാട്ട് അടി കോമരം ചൂടു കാട്ടിൽ പോയി ദേശത്തിന് വേണ്ടി ഗൂരുതിനടത്തി ക്ഷേത്രത്തിലേക്ക് മടങ്ങുന്നു ഉത്സവം സമാപാനം .



























Visit Us
ഞങ്ങളെ സന്ദർശിക്കുക
Whether you’re looking for blessings, peace of mind, or a spiritual experience, Lord Madaswamy Temple welcomes everyone with open arms.
ആശീർവാദത്തിനും ആത്മിക ശാന്തിക്കും വേണ്ടി, അല്ലെങ്കിൽ ഒരു പ്രത്യേക ആത്മീയാനുഭവത്തിനായി,
ലോർഡ് മാടസ്വാമി ക്ഷേത്രം നിങ്ങളെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.
